Ravi Shastri not my yes man, nobody has said no to me more often: Virat Kohli<br />ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും സംബന്ധിച്ച് പല തരത്തിലുള്ള വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുകയാണ്. ഇതിന് മുന്നോടിയായി നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ കോലി <br />#AUSvIND #ViratKohli